അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. ജീവിതം മുഴുവൻ ആദർശജീവിതം നയിച്ചിരുന്ന അഗസ്റ്റിൻ അംഗ പരിമിതികൾ അവഗണിച്ച് ആദർശജീവിതം നയിക്കുകയും മക്കളെ അവരുടെ ഇഷ്ടപ്രകാരം മതങ്ങൾ നോക്കാതെ പങ്കാളിയെ തെര ഞ്ഞെടുക്കുവാൻ അനുവദിക്കുകയും വിവാഹം രജിസ്റ്റർ ഓഫീസിൽ നടത്തുകയും ചെയ്തു. മൃത ദേഹം ഇന്ന് ആഗെസ്റ്റ് 15 രാവിലെ മക്കളായ ആദർശും, തേജസ്വിനിയും ചേർന്ന് മെഡിക്കൽ കോളേജിന് കൈമാറി. അനുശോചനയോഗത്തിൽ ലാൽ വട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. വിദ്യ ടീച്ചർ സ്വാഗതവും, ഷനോജ് നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ ഷാറ്റോ കുര്യൻ,ഹേമന്ദ്കുമാർ, രശ്മി ബാബുരാജ്, സനിജ സന്തോഷ്‌, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ മാസ്റ്റർ, ഖാദർ പട്ടെപ്പാടം,തുമ്പൂർ ലോഹിതാക്ഷൻ മാസ്റ്റർ, യുക്തി വാദിസംഘം സ്റ്റേറ്റ് സെക്രട്ടറി സന്തോഷ്‌ മാ നവം, മുൻ സെക്രട്ടറി ad രാജ ഗോപാൽ വാകത്താനം, വായന ശാല പ്രസിഡന്റ്‌ രണദിവേ പനമ്പിള്ളി, സഹപാഠികൾ സുഹൃത്തുക്കൾ എന്നിവർ പ്രസംഗിച്ചു

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img