BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി സിനിമാതാരങ്ങളായ അന്ന രാജൻ, വൈഗ കെ. സജീവ്, മുനിസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ എന്നിവർ പങ്കെടുത്തു
ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി! BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി സിനിമാതാരങ്ങളായ അന്ന രാജൻ, വൈഗ കെ. സജീവ്, മുനിസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ എന്നിവർ പങ്കെടുത്തു ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി! BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി സിനിമാതാരങ്ങളായ അന്ന രാജൻ, വൈഗ കെ. സജീവ്, മുനിസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ എന്നിവർ പങ്കെടുത്തു


