പടിയൂരിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി : മന്ത്രി ഡോ ആർ ബിന്ദു

ഔണ്ടർചാലിൽ ജലം ഒഴുക്ക് കുറഞ്ഞതിനെത്തുടർന്ന് പടിയൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനുഭവപ്പെട്ട വെള്ളക്കെട്ടിന് ഉടൻ പരിഹാരമാകുമെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. വെള്ളക്കെട്ട് ഉണ്ടായ ഉടൻ തന്നെ കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും പഞ്ചായത്ത് ഭരണസമിതിയുമായും ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ മൂലം ഉണ്ടാകുന്നതായി പറയുന്ന തടസ്സങ്ങൾ നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് കർശന നിർദേശം നൽകി. പാലം നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ടിന് അടിയിലൂടെ കൂടുതൽ അളവിൽ വെള്ളം കടന്നു പോകുന്നതിനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ഔണ്ടർചാലിൽ അടിഞ്ഞു കൂടിയിട്ടുള്ള ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയാതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരും ആയി ഇന്നലെ രാത്രി അടിയന്തര ഓൺലൈൻ യോഗം ചേർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

All reactions:

11

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img