കല്ലെറിഞ്ഞ് കപ്പേളയുടെ ചില്ലും രൂപക്കുടും തകർത്ത യുവാവ് റിമാന്‍റിൽ

16.06.2005 തിയ്യതി രാത്രി 8 മണിക്കും 17.06.2025 തിയ്യതി രാവിലെ 05.30 മണിക്കും ഇടയിലുള്ള സമയം പുളിങ്കര പള്ളിയുടെ കീഴിലുള്ള പൊന്നമ്പിയോളിയിലുള്ള കപ്പേളയിലേക്ക് അതിക്രമിച്ച് കയറി കല്ലെറിഞ്ഞ് കപ്പേളയുടെ ചില്ലും രൂപക്കുടും തകർത്ത് നാശനഷ്ടം വരുത്തിയ കാര്യത്തിന് കുറ്റിച്ചിറ പൊന്നമ്പിയോളി ദേശത്ത് അലനോലിക്കൽ വീട്ടിൽ ജോപ്പൻ എന്നു വിളിക്കുന്ന ജോഫിൻ മാത്യു (40 വയസ്സ്) എന്നയാളെ വെള്ളികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.ചില സമയങ്ങളിൽ മാനസിക പ്രശ്നങ്ങൾ കാണിക്കുന്ന വ്യക്തിയാണെന്നു പറയുന്നു.

ജോഫിന് വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ 2023 ൽ ഒരു വധശ്രമ കേസും പൊതുസ്ഥലത്ത് മദ്യപിച്ച കേസും 2015 ൽ ഒരു അടിപിടികേസും അടക്കം 3 ക്രിമിനൽ കേസുകളുണ്ട്.

വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ കൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർ സന്തോഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജീഷ് സ്റ്റീഫൻ, രാഗേഷ് വി, സിവിൽ പോലീസ് ഓഫീസർമാരായ സനിൽകുമാർ, അജിത്കുമാർ കെ സി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്

All reactions:

2424

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img