പ്രതി അറസ്റ്റില്‍ August 17, 2023 41 Share FacebookTwitterPinterestWhatsApp യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. വെസ്റ്റ് കൊമ്പാറ പയ്യപ്പിള്ളി അജിത്ത് (31) ആണ് അറസ്റ്റില്‍ ആയത്. Advertisement