Daily Archives: March 18, 2023

തളിയക്കോണം സ്റ്റേഡിയത്തിൽ ഒരു കോടി രൂപയുടെ നവീകരണം: ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുടയിലെ തളിയക്കോണം സ്റ്റേഡിയം നവീകരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഒരു കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് സ്റ്റേഡിയം നവീകരിക്കുന്നത്. നവീകരണപ്രവൃത്തികൾ മാർച്ച് 25ന് ആരംഭിക്കും.കായികപ്രേമികളുടെ ദീർഘകാല...

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പ് ഇന്ത്യൻ ടീമിൽ മൂന്ന് തൃശ്ശൂർക്കാരും

തൃശ്ശൂർ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പിൽ ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങുന്നവരിൽ മൂന്നുപേർ തൃശ്ശൂർ ക്കാർ. ഇന്ത്യ ആദ്യമായിട്ടാണ് ഈ ലോകകപ്പിൽ കളിക്കാനിറങ്ങുന്നത്.മേയ് 18 മുതൽ 21 വരെ ക്രൊയേ

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കലാമേള

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ വാർഷിക കലാമേളയായ ' തിലംഗ് 2023' ശ്രദ്ധേയമായി. സാഹിത്യം, പെയിൻ്റിംഗ്, സംഗീതം, നൃത്തം, പ്രഭാഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മുപ്പത്തി നാല് മത്സര ഇനങ്ങളായിരുന്നു...

ജീവപര്യന്തം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന്‍ എന്നയാളെ മുന്‍ വൈരാഗ്യത്താല്‍ ചെങ്ങല്ലൂര്‍ കള്ളു ഷാപ്പില്‍ വച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts