Daily Archives: March 3, 2023
പാചകവാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: പാചകവാതകത്തിന്റെ വില കുത്തനെയുള്ള വർധനവിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബംഗ്ലാവ് സെന്ററിൽ വെച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തേലപ്പിള്ളി സെന്ററിൽ നിന്ന് ആരംഭിച്ച...