Daily Archives: March 25, 2023

വി ആർ മില്ലിത്ത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു.

ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡണ്ട് വി ശശിധരൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വച്ച് ക്രൈസ്റ്റ് കോളേജ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി ഫാദർ വിൽസൺ തറയിൽ മത്സരങ്ങൾ ഉദ്ഘാടനം...

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര വിഹിതം വെട്ടിക്കുറച്ച നടപടിയിൽ NREGWU കാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കാട്ടൂർ: തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് NREGWU കാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേർന്ന...

തളിയക്കോണം സ്റ്റേഡിയം നവീകരണപ്രവൃത്തിക്ക് തുടക്കം:മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട: സമഗ്ര കായികവികസനം സാധ്യമാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ഇരിങ്ങാലക്കുടയിലും മികച്ച രീതിയിൽ യാഥാർത്ഥ്യമാക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎൽഎ യുമായ ഡോ. ആർ ബിന്ദു പറഞ്ഞു.ഇരിങ്ങാലക്കുടയിലെ കായികപ്രേമികളുടെ ദീർഘകാല...

ഭാര്യയോട് എഴുപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് ബോധിപ്പിച്ച ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി തള്ളി

ഇരിങ്ങാലക്കുട: ഭർത്താവിന്റെ മാനസിക ശാരീരിക പീഡനത്തെ തുടർന്ന് ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശിനി ബോധിപ്പിച്ച വിവാഹമോചന ഹർജി കുടുംബ കോടതി അനുവദിച്ച് ഉത്തരവായി. ഇരിങ്ങാലക്കുട സ്വദേശിനി ബോധിപ്പിച്ച...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts