ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് നിർണയത്തിൽ ഉയർന്ന സ്കോറായ എ പ്ലസ് പ്ലസ് നേടിയതിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൾ മാരെ ആദരിച്ചു

96

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് നിർണയത്തിൽ NAAC ന്റെ ഏറ്റവും ഉയർന്ന സ്കോറായ എ പ്ലസ് പ്ലസ് നേടിയതിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൾ മാരായ റവ :ഫാദർ ജോയി പീനിക്കപ്പറമ്പിൽ, കെ ഐ വൈസ് പ്രിൻസിപ്പൽ ഡോ :ഷാജു ,എൻ എ സി ഐ ക്യു എ സി കോഡിനേറ്റർ ഡോ: റോബിൻസൺ എന്നിവരെ പി ടി എ എക്സിക്യൂട്ടീവിൻറെ നേതൃത്വത്തിൽ ആദരിച്ചു. മുൻ പി ടി എ പ്രസിഡണ്ട് ബാബു ജോസ് തട്ടിൽ, ഇപ്പോഴത്തെ വൈസ് പ്രസിഡൻറ് ബിജു വർഗീസ്, അബ്ദുൾ നിസാർ, നജാഹ് കെ.ഐ., സുഭാഷ് കെ.എൻ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement