തൈലോത്ത് ഇന്ദുമതിഅമ്മ മകൻ ബാലഗോപാലൽ ( 70 ) നിര്യാതനായി

48

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തൈലോത്ത് ഇന്ദുമതിഅമ്മ മകൻ ബാലഗോപാലൽ ( 70 ) നിര്യാതനായി. സംസ്കാരം നാളെ 18 -10- 2022 ഉച്ചതിരിഞ്ഞ് 4 മണിക്ക് ഐവർമഠത്തിൽ (പാമ്പാടി )വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ: ലതിക. മക്കൾ :കാർത്തിക്ക് ,കീർത്തന. മരുമക്കൾ :അർച്ചന,മധുസൂദനൻ.

Advertisement