കയ്പമംഗലം ബോർഡിന് സമീപം ദേശീയ പാതയിൽ ബൈക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ കാട്ടൂർ സ്വദേശിനിയായ യുവതി മരിച്ചു

95

കയ്പമംഗലം :ബോർഡിന് സമീപം ദേശീയ പാതയിൽ ബൈക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ കാട്ടൂർ സ്വദേശിനിയായ യുവതി മരിച്ചു. കാട്ടൂർ പടവലപറമ്പിൽ റംസീന (19)അപകടത്തിൽ മരണപ്പെട്ടത് . കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നീട് . തലക്ക് ഗുരുതര പരിക്കേറ്റ റംസീനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട്പോയിയെങ്കിലും മരണപ്പെടുകയായിരുന്നു . ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ്, കൊപ്രക്കളം ഐ.എസ്.എം ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Advertisement