തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തിൽ നവനാൾ ആരംഭവും നവീകരിച്ച ഗ്രോട്ടോയുടെ ആശിർവാദവും അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു

34

തുറവന്‍കുന്ന് :സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തിൽ ഏപ്രിൽ 30. മെയ് 1 തിയ്യതികളിൽ നടക്കുന്ന ഊട്ട് തിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ ആരംഭവും നവീകരിച്ച ഗ്രോട്ടോയുടെ ആശിർവാദവും അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു വികാരി , ഷാജു ചിറയത്ത് ,ഫാ, ഫെമിൻ ചിറ്റിലപ്പിള്ളി , എന്നിവർ സഹകാർമ്മികത്വം വഹിച്ചു , ട്രസ്റ്റിമാരായ ജോസഫ് അക്കരക്കാരന്‍ , ടിനോ മങ്കിടിയാൻ , തിരുന്നാള്‍ ജനറല്‍ കൺവീനർ അനിൽ വാച്ചാംകുളം , റീജോ കൂനൻ , എന്നിവര്‍ നേതൃത്വം വഹിച്ചു.

Advertisement