കെ.എസ്.ആർ.ട്ടി.സി ജീവനകാർക്ക് സുരക്ഷ ഒരുക്കാൻ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കും

71
Advertisement

പുല്ലൂർ:കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രയ്ക്ക് ഇടയിൽ സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മാസ്കിനു പുറമേ ഷിൾഡുകൾ ക്കൂടി ഇനി ഉപയോഗിക്കും. ഇരിങ്ങാലക്കുട ഡിപ്പോയിലെ ജീവനകാർക്കാണ് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് അൻപത് ഷീൾഡുകൾ വാങ്ങി കൈമാറിയത്. കാർഷിക സേവന കേന്ദ്രത്തിൽവെച്ച് നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ ഷീൾഡുകൾ കെ.എസ്.ആർ.ട്ടി.സി ജീവനക്കാരുടെ പ്രതിനിധികൾക്ക് കൈമാറി.

Advertisement