നാഷണൽ സർവീസ് സകീമിൻ്റെ[NSS ) മികച്ച പ്രോഗ്രാം ഓഫീസർ പുരസ്കാരം ഒ എസ്.ശ്രീജിത്ത് ഏറ്റു വാങ്ങി

17

ഇരിങ്ങാലക്കുട: നാഷണൽ സർവീസ് സകീമിൻ്റെ[NSS ) മികച്ച പ്രോഗ്രാം ഓഫീസർ പുരസ്കാരം ഒ എസ്.ശ്രീജിത്ത് ഏറ്റു വാങ്ങി2020-21 ലെ തൃശൂർ ജില്ലയിലെ മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ഇരിങ്ങാലക്കുട നാഷണൽ HSS ലെ അധ്യാപകൻ ഒ.എസ് ശ്രീജിത്ത് ഏറ്റുവാങ്ങി.തിരവനന്തപുരം SMV ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതു’വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു .കെ .IAS ൻ്റെ അധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആൻറണി രാജു അവാർഡ് ശ്രീജിത്തിന് സമ്മാനിച്ചു.

Advertisement