ചിറ്റിലപ്പിള്ളി തൊമ്മാന ഇട്ടിയേര ഭാര്യ കൊച്ചുത്രേസ്യ (90) നിര്യതയായി

66

ചിറ്റിലപ്പിള്ളി തൊമ്മാന ഇട്ടിയേര ഭാര്യ കൊച്ചുത്രേസ്യ (90) നിര്യതയായി .സംസ്കാരം നാളെ വ്യാഴാഴ്‌ച്ച ഉച്ചതിരിഞ്ഞു 4 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ ; ബേബൻ ,ഷേർളി ,ജോൺ (ബോബൻ),മോളി ,സെബാസ്റ്റ്യൻ .മരുമക്കൾ ; ലിസ്സി ബേബൻ,സെബീന ജോൺ
,ജോൺ ആലപ്പാട്ട് .

Advertisement