Sunday, June 21, 2026
28.6 C
Irinjālakuda

CPI(M) ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറീക്ഷ അടിച്ച് തകർത്തു

ഇരിങ്ങാലക്കുട:CPI(M) ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറീക്ഷ അടിച്ച് തകർത്തു മുരിയാട് പഞ്ചായത്ത് ആനന്ദപുരം വില്ലേജിൽ CPI(M) കൊടിയൻകുന്ന് ബ്രാഞ്ച് സെക്രട്ടറി വി ആർ ഷൈജുവിന്റെ ജീവിനോപാധിയായ പാസഞ്ചർ ഓട്ടോറിക്ഷ 16-02-2022 ബുധനാഴ്ച രാത്രി 11 മണിക്ക് ആനന്ദപുരം പുളിക്കത്തറ സത്യൻ മകൻ മാക്കൻ എന്ന് വിളിക്കുന്ന മണികണ്ഠനാണ് അടിച്ച് തകർത്തത്. നാടിന്റെ സമാധാനവും സ്വൈര്യ ജീവിതവും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സ്ഥിരം കുറ്റവാളിയായ ഈ ക്രിമിനലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് CPI(M) മുരിയാട് ലോക്കൽ കമ്മറ്റി സെക്രട്ടറി ടി. എം. മോഹനൻ ആവശ്യപ്പെട്ടു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img