വാഹനാപകടത്തിൽ മരണപ്പെട്ടു

237

ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ മരണപ്പെട്ടു.ഇരിങ്ങാലക്കുട വേളൂക്കര ഗ്രാമപഞ്ചായത്ത് 9 -ാം വാർഡ് കടുപ്പശ്ശേരി പള്ളത്തുവീട്ടിൽ പരേതനായ രാമൻകുട്ടി മകൻ വിഷ്ണു (21) ജനറൽ ആശുപത്രിക്ക് മുൻവശതുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു . അമ്മ :ഉഷ. സഹോദരി : രഞ്ജി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

Advertisement