30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 28, 2022

പുല്ലൂർ പരേതനായ പൊന്തേൻങ്കണ്ടത് ഗോവിന്ദൻകുട്ടി മേനോൻ ഭാര്യ സുഭദ്ര (80) നിര്യാതയായി

പുല്ലൂർ പരേതനായ പൊന്തേൻങ്കണ്ടത് ഗോവിന്ദൻകുട്ടി മേനോൻ ഭാര്യ സുഭദ്ര (80) നിര്യാതയായി. സംസ്കാരം നടത്തി .മക്കൾ: ഉഷ ,ഷീല , വിജയകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മധു, രേഖ.

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ...

പടിയൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം – പടിയൂർ പഞ്ചായത്ത്‌ കോൾ കർഷക സംഘത്തിലെ ഇരുപതു വർഷങ്ങളോളം കൃഷിചെയ്യാതെ തരിശായി...

ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമ പഞ്ചായത്തിലെ പൂമംഗലം - പടിയൂർ പഞ്ചായത്ത്‌ കോൾ കർഷക സംഘത്തിലെ ഇരുപതു വർഷങ്ങളോളം കൃഷിചെയ്യാതെ തരിശായി കിടന്നിരുന്ന എട്ട് എക്കറോളം നിലങ്ങളിൽ തരിശുനെൽകൃഷി പദ്ധതി പ്രകാരം കൃഷിയിറക്കി. പടിയൂർ...

കാറളം മൂലേപറമ്പിൽ ഇറ്റാമൻ മകൻ രാമനാഥൻ (86)അന്തരിച്ചു

ഇരിങ്ങാലക്കുട :കാറളം മൂലേപറമ്പിൽ ഇറ്റാമൻ മകൻ രാമനാഥൻ (86)അന്തരിച്ചു. സി പി ഐ പടിഞ്ഞാറുമ്മുറി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.ഭാര്യ മാലതി.മക്കൾ :ശിവദാസൻ, സിദ്ധാർഥൻ, രാമചന്ദ്രൻ, ആംബുജം.മരുമക്കൾ :വാസന്തി, ഗീത, സിൽജ, ആനന്ദൻ.

ജീവിതസൗകര്യത്തിനായി പാടഭൂമികൾ നികത്തുന്ന പ്രവണത തിരുത്തണം: മന്ത്രി ആർ ബിന്ദു

പൂമംഗലം: നെല്‍കൃഷിയ്ക്കും തെങ്ങ് കൃഷിയ്ക്കും സാധ്യതയുണ്ടായിരുന്ന കേരളത്തില്‍ ആധുനിക ജീവിത സൗകര്യത്തിന്റെ പേരില്‍ പാടഭൂമികള്‍ നികത്തുന്ന പ്രവണത തിരുത്തണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ ആർ ബിന്ദു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe