ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം നടന്നു

88

ഇരിങ്ങാലക്കുട: 8 9 10 തീയതികളിലായി നടക്കുന്ന ഇരിങ്ങാലക്കുട ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രഥമ ന്യൂസ് പോർട്ടലായ ഇരിങ്ങാലക്കുട ഡോട്ട് കോം പെരുന്നാളിന്റെ തൽസമയ സംപ്രേഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള സപ്ലിമെൻറ് ഉദ്ഘാടന കർമ്മം ഇരിങ്ങാലക്കുട കത്തിഡ്രൽ വികാരി റവ: ഫാ: പയസ് ചിറപ്പണത്ത് നിർവഹിച്ചു.കൈക്കാരന്മാരായ കുര്യൻ വെള്ളാനിക്കാരൻ ,അഡ്വ ഹോബി ജോളി, ജെയ്ഫിൻ ഫ്രാൻസിസ്, ജനറൽ കൺവീനർ ബിജു അക്കരക്കാരൻ ,ജോ കൺവീനർ ചിഞ്ചു ആന്റോ, സുനിൽ ആൻറ്റപ്പൻ , പാസ്റ്റർ കൗൺസിൽ സെക്രട്ടറി ടെൽസൻ കോട്ടോളി, സോഷ്യൽ ഫോറം പ്രസിഡൻറ് ബാബു നെയ്യാൻ, മുൻസിപ്പൽ വൈസ് ചെയർമാൻ പി സി ജോർജ് ,അസി വികാരിമാരായ ഫാ :സാംസൻ എലുവത്തിങ്കൽ, ഫാ :ടോണി പാറേക്കാടൻ, ഫാ: ജിബിൻ നായത്തോടൻ , പബ്ലിസിറ്റി കൺവീനർ അഗസ്റ്റിൻ കോളേങ്ങാടൻ ,സിറിൽ പോൾ ആലപ്പാട്ട് , ഇരിങ്ങാലക്കുട ഡോട്ട് കോം മാനേജിംഗ് ഡയറക്ടർമാരായ ഹുസൈൻ എം എ ,ബിജു പൗലോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement