23.9 C
Irinjālakuda
Friday, November 29, 2024
Home 2021

Yearly Archives: 2021

കെ.എസ്.എസ്.പി.യു. പൊറത്തിശ്ശേരി യൂണിറ്റ് 29-ാം വാര്‍ഷിക സമ്മേളനം

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷേഴ്‌സ് യൂണിയന്‍ പൊറത്തിശ്ശേരി യൂണിറ്റ് 29-ാം വാര്‍ഷിക സമ്മേളനം നടത്തി. കെ.എസ്.എസ്.പി.യു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഏ.ഖാദര്‍ഹുസൈന്‍ അദ്ധ്യക്ഷതനായ...

മരണസംസ്‌കാരത്തിന് പകരം ജീവ സംസ്‌കാരം സൃഷ്ടിച്ച് പരിപോഷിപ്പിക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും ഇരിങ്ങാലക്കുട രൂപതാ ഭവനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സില്‍ വച്ച് നടന്നു. മരണസംസ്‌കാരത്തെ ഇല്ലായ്മ ചെയ്ത് ജീവ സംസ്‌കാരം സൃഷ്ടിക്കുവാനും...

ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് ഡോ. ജിജിമോൻ കെ തോമസ് ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട:സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അധ്യാപകൻ ഡോ. ജിജിമോൻ കെ തോമസ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ...

ഇരിങ്ങാലക്കുടയെ സാംസ്കാരിക ഉപനഗരിയാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട:സാംസ്കാരിക തലസ്ഥാനത്തിൻ്റെ ഉപ നഗരിയാക്കി ഇരിങ്ങാലക്കുടയെ മാറ്റാൻ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു പറഞ്ഞു. ശ്രീ കൂടൽമാണിക്യ ക്ഷേത്ര ഉത്സവത്തിൻ്റെ കൊടിയേറ്റ ദിവസം ക്ഷേത്രത്തിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ....

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88,...

കുരിയന്‍ ജോസഫ്, മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് പ്രസിഡന്റ്

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റായി കുരിയന്‍ ജോസഫിനെ തെരഞ്ഞെടുത്തു. ഡയറക്ടര്‍മാരായി കെ. രവിനായര്‍ (വൈസ് പ്രസിഡന്റ്), പി.എം. മൊയ്തീന്‍ഷാ (ട്രഷറര്‍), എന്‍.കെ. സണ്ണി, പി.എം. അബ്ദുള്‍സത്താര്‍, വി.സി. വാസന്‍, കെ.കെ....

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ . ആർ . ബിന്ദു ആളൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ...

ഇരിങ്ങാലക്കുട :വല്ല ക്കുന്നിലുള്ള വിശുദ്ധ അൽഫോൺസാമ്മയുടെ പേരിലുളള പള്ളിയിൽ നിന്നാണ് സന്ദർശനം ആരംഭിച്ചത് . തുടർന്ന് എം പറർ ഇമ്മാനുവൽ കോളനി , വല്ലക്കുന്ന് സെന്ററിലെ കടകൾ , ആ ളൂർ പഞ്ചായത്ത്...

ഉത്തർപ്രദേശിലെ സന്യസ്തർക്ക്‌ നേരെയുണ്ടായ ആക്രമണത്തിനും നിയമ നടപടികൾ സ്വീകരിക്കാത്ത പോലീസിന്റെ നിസംഗതക്കെതിരെ ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം പ്രതിഷേധ പ്രകടനം...

ഇരിങ്ങാലക്കുട : മതം മാറ്റം ആരോപിച്ച് ഉത്തർപ്രദേശിൽ സന്യസ്തർക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച പോലീസ് നിസംഗത ക്കെതിരെയുമായി ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ...

2020ലെ കൂടല്‍മാണിക്യം ഉത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട: പത്തുദിവസം നീണ്ടുനില്‍ക്കുന്ന 2020ലെ കൂടല്‍മാണിക്യം ഉത്സവത്തിന് കൊടിയേറി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഉത്സവം കര്‍ശന നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. താന്ത്രികചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ ഞായറാഴ്ച രാത്രി രാത്രി എട്ടിനും 8.30നും മദ്ധ്യേയുള്ള...

ക്രൈസ്റ്റ് കോളേജ് ഗ്രീൻ നേച്ചർ അവാർഡ് ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിന്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് പരിസ്‌ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാനത്തെ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡാണ് ഇത്. സംസ്ഥാന ഫലമായ ചക്കയും പഴങ്ങളുടെ രാജാവായ മാങ്ങയും പരമാവധി പ്രചരിപ്പിക്കുക...

പ്രൊഫ ആർ. ബിന്ദു കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ ആർ. ബിന്ദു കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു . പ്രമുഖ സാഹിത്യകാരനായിരുന്ന ടി.വി. കൊച്ചുബാവയുടെ വസതി സന്ദർശിച്ചാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് സാഹിത്യകാരനും...

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127,...

നെല്ല് സംഭരണം താറുമാറായി കർഷകർ ദുരിതത്തിൽ

ഇരിങ്ങാലക്കുട : മേഖലയിൽ സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ല് സംഭരണം താറുമാറായി. സപ്ലൈകോ ഏല്പിച്ച കമ്പനികൾ സമയത്ത് നെല്ലെടുക്കാൻ വരാതായതോടെ കർഷകർ ദുരിതത്തിലായി. പതിനഞ്ചു ദിവസം മുൻപ് കൊയ്തു വച്ച നെല്ല് കമ്പനികൾ എത്താതായതോടെ...

പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട പഴയ നഗരസഭയിലെ പ്രമുഖ വ്യക്തികളെ കണ്ടും, സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥന നടത്തി

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട പഴയ നഗരസഭയിലെ പ്രമുഖ വ്യക്തികളെ കണ്ടും, സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർത്ഥന നടത്തി. രാവിലെ അന്തരിച്ച കൊരുമ്പു സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കുടുംബത്തെ...

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103,...

ഏതെങ്കിലുമൊരു രാഷ്ട്രിയ പ്രസ്ഥാനത്തിൻ്റ പിണിയാളല്ല സഭ: മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട :ഏതെങ്കിലുമൊരു രാഷ്ട്രിയ പ്രസ്ഥാനത്തിൻ്റെ പിണിയാളല്ല സഭയെന്നും പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരേയും സാമുഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്നവരേയും അഴിമതിയുടെ കറ പുരളാത്ത മൂല്യാധിഷ്ഠിത രാഷ്ട്രിയം കൈകാര്യം ചെയ്യുന്ന മത നിരപേക്ഷ മൂല്യങ്ങൾക്ക്...

പ്രതിസന്ധികളെ സാധ്യതകളാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം- അശോകന്‍ ചെരുവില്‍

ഇരിങ്ങാലക്കുട :കോവിഡ്-19 എന്ന മനുഷ്യചരിത്രത്തിലെ മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടു.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥിപ്രതിഭക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ.ജോസ് ചുങ്കന്‍ കലാലയരത്ന...

യുവജനത മാറ്റത്തിന്റെ വക്താക്കളാകണം-ഡോ. ജേക്കബ് തോമസ്

ഇരിങ്ങാലക്കുട :യുവജനത മാറ്റത്തിന്റെ വക്താക്കളാകണം എന്നും, സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ യുവസമൂഹത്തിന് മാത്രമേ സാധിക്കുകയുള്ളു എന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർത്ഥി ഡോ ജേക്കബ് തോമസ് പ്രസ്താവിച്ചു. New voters meet...

ഫാ. ജോസ് തെക്കൻ പുരസ്‌കാരം ഡോ. ജിജിമോൻ കെ തോമസിന്

ഇരിങ്ങാലക്കുട:മൂന്നാമത് ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരത്തിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകനായ ഡോ. ജിജിമോൻ കെ. തോമസ് അർഹനായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെ അന്തരിച്ച...

സർവ്വ ഭീഷണികളെയും തട്ടി നീക്കി എൽ ഡി എഫ് ഭരണത്തുടർച്ച സംജാതമാകു:-ഡി.രാജ

ഇരിങ്ങാലക്കുട :സർവ്വ ഭീഷണികളെയും തട്ടി നീക്കി എൽ ഡി എഫ് ഭരണത്തുടർച്ച സംജാതമാകുമെന്നും,ജനാധിപത്യത്തിനും,ഫെഡറലിസത്തിനും മൊത്തംജനങ്ങൾക്ക് തന്നെ ഭീഷണിയായി കേന്ദ്രത്തിൽ ഭരണം തുടരുന്ന ബിജെപി കേരള മണ്ണിലേക്ക് വന്ന് വേരോടാൻ കഴിയാതെ അലയുകയല്ലാതെ മറ്റൊന്നും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe