23.9 C
Irinjālakuda
Monday, December 16, 2024

Daily Archives: November 16, 2021

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277,...

ക്യാമ്പസ് സെലക്ഷനിലൂടെ ജോലിലഭിച്ച കോമേഴ്‌സ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് പൂര്‍വ്വ-വിദ്യാര്‍ത്ഥി സംഘടനയുടെആഭിമുഖ്യത്തില്‍ ഈ വര്‍ഷം കോളേജില്‍നിന്ന് ക്യാമ്പസ് സെലക്ഷനിലൂടെ ജോലിലഭിച്ചകോമേഴ്‌സ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്,കെ.പി.എം.ജി., വിപ്രോ എന്നീ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച 17...

പെട്രോൾ പാചക വാതാക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാസംഘം പ്രതിഷേധ പൊങ്കാല നടത്തി

ഇരിങ്ങാലക്കുട :പെട്രോൾ പാചക വാതാക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാസംഘം പൂമംഗലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊങ്കാല നടത്തി.മണ്ഡലം സെക്രട്ടറി അനിതാ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.മിനി സുധീർ അദ്ധ്യക്ഷത വഹിച്ചു,സി പി ഐ....

ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ ലോനപ്പൻ ഭാര്യ മറിയം (90) നിര്യാതയായി

ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പിൽ ലോനപ്പൻ ഭാര്യ മറിയം (90) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ 10ന് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജോസ്, വിൻസെന്റ്, കൊച്ചുത്രേസ്സ്യ, സിസ്റ്റർ സുധ ജോൺ...

അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള നിർണയ പ്രക്രിയ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള വളണ്ടിയർമാരുടെ പരിശീലനം മുരിയാട് ഗ്രാമപഞ്ചായത്തിൽ നടന്നു

മുരിയാട്: അതി ദാരിദ്ര്യനിർമാർജനം അഞ്ചുവർഷത്തിനുള്ളിൽ സാക്ഷാത്കരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള നിർണയ പ്രക്രിയ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള വളണ്ടിയർമാരുടെ പരിശീലനം മുരിയാട് ഗ്രാമപഞ്ചായത്തിൽ നടന്നു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe