Daily Archives: October 25, 2021
പ്രോഗ്രസ്സിവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ സ്നേഹാദരം 2021 ‘ അവിട്ടത്തൂർ സ്പേസ് ലൈബ്രറിയിൽ വച്ച്...
അവിട്ടത്തൂർ: സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അവിട്ടത്തൂർ ഗ്രാമനിവാസികളെയും എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനി-വിദ്യാർത്ഥികളെയും പ്രോഗ്രസ്സിവ് ക്ലബ്ബ് സംഘടിപ്പിച്ച 'സ്നേഹാദരം 2021 'ൽ ആദരിച്ചു.നേപ്പാളിൽ വച്ച്...
കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392,...
കുന്നത്ത് മോഹൻ ദാസിന്റെ ഭാര്യ റിട്ട: ഹെഡ് മിസ്ട്രസ് സുമ (56) നിര്യാതയായി
അവിട്ടത്തൂർ : റിട്ട: ഹെഡ് മിസ്ട്രസ് സുമ (56) നിര്യാതയായി. അവിട്ടത്തൂർ റേഷൻ കട വ്യാപാരി കുന്നത്ത് മോഹൻ ദാസിന്റെ ഭാര്യയാണ് പരേത. മക്കൾ: ദൃശ്യ (അബുദാബി), ആദർശ് (ചാലക്കുടി ടൗൺ ബാങ്ക്)....
ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു
മുരിയാട്: പഞ്ചായത്തിലെ ആനന്ദപുരത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ അജയ്, കെ എം...
അഖിലെന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മനടത്തി
ഇരിങ്ങാലക്കുട :കേന്ദ്രസർക്കാർ കർഷക വിരുദ്ധനിയമങ്ങൾ പിൻവലിക്കുക,രാസവളങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലെന്ത്യാ കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തി ൽ ആൽത്തറക്കൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. എ...
യോഗക്ഷേമ ഉപസഭയിലെ നാലാം ക്ലാസ്സ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ്കൾ വിതരണം...
ഇരിങ്ങാലക്കുട : യോഗക്ഷേമ ഉപസഭയിലെ നാലാം ക്ലാസ്സ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപസഭാ പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ നമ്പൂതിരി എൻഡോവ്മെന്റ്കൾ വിതരണം ചെയ്തു. കാവനാട് കൃഷ്ണൻ...
ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ ജില്ലാ തല ഷട്ടിൽ ടൂർണമെൻറ് ഫാ. ജോയ് ആലപ്പാട്ട് ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കടയുടെ ആദിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ല ഷട്ടിൽ ടൂർണമെൻ്റ് ക്രൈസ്റ്റ് വിദ്യ നികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് ഉൽഘാടനം ചെയ്തു ജെ.സി.ഐ.പ്രസിഡൻറ് മണി ലാൽ വി.ബി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ...
റെയിൽവെ സ്വകാര്യവത്കരണം രാജ്യദ്രോഹപരമെന്ന് എ ഐ ടി യു സി
ഇരിങ്ങാലക്കുട :രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സൗകര്യമൊരുക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്ന് എ ഐ ടി യു സി ജില്ലാ ജോ:സെക്രട്ടറി ടി കെ.സുധിഷ് പറഞ്ഞു....
പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരിക്കണം, കൃഷിഭവൻ ഉപകേന്ദ്രം പുല്ലൂരിൽ സ്ഥാപിക്കണം, പുല്ലൂരിൽ ഗ്രൗണ്ട് നിർമിക്കണം: സിപിഐ(എം) പുല്ലൂർ ലോക്കൽ...
പുല്ലൂർ: പുളിഞ്ചോട് വഴി പൊതുമ്പുചിറയിലേക്ക് വെള്ളമെത്തിക്കുന്ന പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നവീകരിച്ച് പ്രവർത്തനക്ഷമം ആക്കണമെന്നും കൃഷിഭവനിലെ ഉപകേന്ദ്രം പുല്ലൂരിൽ സ്ഥാപിക്കണമെന്നും പുല്ലൂരിൽ കളിസ്ഥലം നിർമ്മിക്കണമെന്നും സിപിഐ(എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഊരകം...