പാരമ്പര്യ മർമ്മ ചികിത്സാവിദഗ്ദനും, എഴുത്തുകാരനുമായ സി. വി. ശ്രീനിവാസൻ ഗുരുക്കളെ ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.നമ്മുടെ വായനശാലയിലേക്ക് അദ്ദേഹം എഴുതിയ പുസ്തകങ്ങളടക്കം ഇരുപതോളം പുസ്തകങ്ങൾ സംഭാവനയായി ലഭിച്ചു