സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കൊല്ലങ്കോട്: ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, കോളേജിലെ ഒന്നാം വർഷ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെയും കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി യുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്നേഹതീരം’ പഞ്ചദിന സഹവാസ ക്യാമ്പിന് സമാപനമായി.

അഞ്ച് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സാമൂഹിക പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ എം. എസ്. ഡബ്ല്യൂ. വിദ്യാർത്ഥിനികൾ പൂളക്കാട് ഗ്രാമം സന്ദർശിച്ചു , ഗ്രാമീണ സമൂഹവുമായി നേരിട്ട് ഇടപഴകുകയും അവരുടെ ജീവിത സാഹചര്യങ്ങൾ, ആവശ്യങ്ങൾ, പ്രശ്നങ്ങൾ എന്നിവ അടുത്തറിയുകയും ചെയ്തു. വിവിധ സാമൂഹിക പഠന പ്രവർത്തനങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

സമാപന ചടങ്ങിൽ ആശ്രയം എൻ.ജി.ഒ പ്രവർത്തകർ, സെന്റ് ജോസഫ്സ് കോളേജ് അധ്യാപകർ, സാമൂഹിക പ്രവർത്തന വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു. ഗ്രാമീണ സമൂഹത്തെ അടുത്തറിയുന്നതിനും സാമൂഹിക പ്രവർത്തനത്തിന്റെ പ്രായോഗിക വശങ്ങൾ മനസ്സിലാക്കുന്നതിനും ക്യാമ്പ് വിദ്യാർത്ഥികൾക്ക് സഹായകമായി.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img