Saturday, July 11, 2026
24.2 C
Irinjālakuda

കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരണീയം സംഘടിപ്പിച്ചു

കേരള പോലിസ് അസോസിയേഷൻ തൃശൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റൂറൽ ജില്ലയിൽ സേവനമനുഷ്ടിക്കുന്ന വ്യത്യസ്ത മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥരെയും 2021 വർഷത്തെ എസ് എസ് എൽ സി , പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെയും ആദരിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി .ജി. പൂങ്കുഴലി ഐ .പി . എസ്. ഉത്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ല പ്രസിഡന്റ് ശ്രീ.സി എസ് ഷെല്ലിമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീ. സിൽജോ.വി.യു. സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ശ്രീ ബാബു കെ തോമസ് , ഇരിങ്ങാലക്കുട സ്‌റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ. വി.വിഷിൽ ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ സെക്രട്ടറി ശ്രീ.കെ.കെ രാധാകൃഷ്ണൻ , കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ .കെ എ ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ ട്രഷറർ ശ്രീ.കെ.എസ് : സിജു ആദരം ചടങ്ങിന് നന്ദി അറിയിച്ചു. ചടങ്ങിൽ റോപ്പ് സ്കിപ്പിങ് ഇനത്തിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ(204/ മിനിറ്റ്) മതിലകം പോലീസ് സ്റ്റേഷനിലെ ശ്രീ – പി എസ് .സിയാദ്, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ തൃശൂർ റൂറൽ ജില്ലാ പോലീസിലെ പുതുക്കാട് സ്‌റ്റേഷനിലെ ശ്രീമതി. വി എ .ഡാജി, സൈബർ സെല്ലിലെ ശ്രീ. എം.ജെ. ബിനു, ജില്ലാ സ്പെഷൽ ബ്രാഞ്ചിലെ ശ്രീ. എ വി .വിനോഷ്, ചേർപ്പ് പോലീസ് സ്റ്റേഷനിലെ ശ്രീ. ഇ. എസ് .ജീവൻ , സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് അർഹരായ തൃശൂർ റൂറൽ ഡോഗ് സ്ക്വാഡിലെ ശ്രീ. പി .ഒ.ജോജോ, ശ്രീ.പി.ആർ. രാകേഷ് , പുതുക്കാട് പോലീസ് സ്റ്റേഷനിലെ ശ്രീ ബിനോജ് ഗോപി എന്നിവരെയും 2021 വർഷത്തെ എസ് എസ് എൽ സി , പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളായ അഭയ് വാര്യർ, ശ്രീജേഷ് പി.ആർ, നേഹ എസ്.ലാൽ ,അഞ്ജലി പി എസ്, സഞ്ജയ് പരമേശ്വരൻ, ദേവിക സുബ്രഹ്മണ്യൻ, ആഷിത് കൃഷ്ണ വി .ആർ ., അഭിനവ് ദീപൻ , ആദിൽ കെ.എസ്., ആദിത്യൻ .എൻ എം ., ഹരിപ്രിയ സുരേഷ് , ഗൗരി പ്രിയ . ജി , ശ്രീബാല എം.ബി ; മുസ്സാമ്മിൽ , എന്നിവരെയും ആദരിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img