തുംമ്പരത്തി കൊച്ചുമാണിക്യൻ മകൻ ടി കെ കരുണാകരൻ (75) നിര്യാതനായി

66

പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ പ്രസിഡണ്ടും ,മുൻ പുല്ലൂര് വായനശാല സെക്രട്ടറിയും , സി പി ഐ എം മുൻ മുരിയാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പുല്ലൂർ തുംമ്പരത്തി കൊച്ചുമാണിക്യൻ മകൻ ടി കെ കരുണാകരൻ (75) നിര്യാതനായി. സംസ്കാരം ശനിയാഴ്ച. ഭാര്യ: ലത. മകൻ: ലിനോയ് . മരുമകൾ:ഷിബി.

Advertisement