വാലുവേഷൻ ഓഫീസർ വി.വി. ശാന്തകുമാരി സർവ്വീസിൽ നിന്നും വിരമിച്ചു

60

ഇരിങ്ങാലക്കുട : സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാലുവേഷൻ ഓഫീസർ വി.വി. ശാന്തകുമാരി സർവ്വീസിൽ നിന്നും വിരമിച്ചു. ബാങ്ക് ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡണ്ട് ഐ.കെ.ശിവജ്ജാനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ. ശോഭന ൻ , സെക്രട്ടറി ലെനിൻ . കെ. ലൂവീസ് , ഡയറക്ടർമാരായ തിലകൻ പൊയ്യാറ, ആന്റോ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Advertisement