ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ കോവീഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു

209

ഇരിങ്ങാലക്കുട: നഗരസഭ പരിധിയില്‍ കോവീഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു.കോവിഡ് ചികില്‍സയിലായിരുന്ന കൊരുമ്പിശ്ശേരി മാന്ത്ര വീട്ടില്‍ വില്‍സന്‍ ( 70) ആണ് മരിച്ചത്. കോവീഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികില്‍സയിലായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.ഭാര്യ റീത്ത.മക്കള്‍ : വിബിന്‍, വിന്‍സി, വിനു.മരുമക്കള്‍ : സോണിയ, ബിജു, അജ്ജു

Advertisement