മണ്ണാംപറമ്പിൽ കുട്ടൻ ഭാര്യ കുമാരി (66 )നിര്യാതയായി April 29, 2021 38 Share FacebookTwitterPinterestWhatsApp പുല്ലൂർ മണ്ണാംപറമ്പിൽ കുട്ടൻ ഭാര്യ കുമാരി (66 )നിര്യാതയായി. സംസ്കാരം ഇന്ന് (29- 4- 2021) വീട്ടുവളപ്പിൽ നടന്നു. മക്കൾ :അനിൽകുമാർ,ബിജു. മരുമക്കൾ : സജിതാ, ലിജി .പേരക്കുട്ടികൾ :അഭിരാമി നന്ദന, ഗോപിക, അദ്വൈത് കൃഷ്ണ. Advertisement