20.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 29, 2021

ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് ഡോ. ജിജിമോൻ കെ തോമസ് ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട:സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അധ്യാപകൻ ഡോ. ജിജിമോൻ കെ തോമസ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ...

ഇരിങ്ങാലക്കുടയെ സാംസ്കാരിക ഉപനഗരിയാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട:സാംസ്കാരിക തലസ്ഥാനത്തിൻ്റെ ഉപ നഗരിയാക്കി ഇരിങ്ങാലക്കുടയെ മാറ്റാൻ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു പറഞ്ഞു. ശ്രീ കൂടൽമാണിക്യ ക്ഷേത്ര ഉത്സവത്തിൻ്റെ കൊടിയേറ്റ ദിവസം ക്ഷേത്രത്തിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ....

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88,...

കുരിയന്‍ ജോസഫ്, മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് പ്രസിഡന്റ്

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റായി കുരിയന്‍ ജോസഫിനെ തെരഞ്ഞെടുത്തു. ഡയറക്ടര്‍മാരായി കെ. രവിനായര്‍ (വൈസ് പ്രസിഡന്റ്), പി.എം. മൊയ്തീന്‍ഷാ (ട്രഷറര്‍), എന്‍.കെ. സണ്ണി, പി.എം. അബ്ദുള്‍സത്താര്‍, വി.സി. വാസന്‍, കെ.കെ....

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ . ആർ . ബിന്ദു ആളൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ...

ഇരിങ്ങാലക്കുട :വല്ല ക്കുന്നിലുള്ള വിശുദ്ധ അൽഫോൺസാമ്മയുടെ പേരിലുളള പള്ളിയിൽ നിന്നാണ് സന്ദർശനം ആരംഭിച്ചത് . തുടർന്ന് എം പറർ ഇമ്മാനുവൽ കോളനി , വല്ലക്കുന്ന് സെന്ററിലെ കടകൾ , ആ ളൂർ പഞ്ചായത്ത്...

ഉത്തർപ്രദേശിലെ സന്യസ്തർക്ക്‌ നേരെയുണ്ടായ ആക്രമണത്തിനും നിയമ നടപടികൾ സ്വീകരിക്കാത്ത പോലീസിന്റെ നിസംഗതക്കെതിരെ ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം പ്രതിഷേധ പ്രകടനം...

ഇരിങ്ങാലക്കുട : മതം മാറ്റം ആരോപിച്ച് ഉത്തർപ്രദേശിൽ സന്യസ്തർക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച പോലീസ് നിസംഗത ക്കെതിരെയുമായി ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ...

2020ലെ കൂടല്‍മാണിക്യം ഉത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട: പത്തുദിവസം നീണ്ടുനില്‍ക്കുന്ന 2020ലെ കൂടല്‍മാണിക്യം ഉത്സവത്തിന് കൊടിയേറി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഉത്സവം കര്‍ശന നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. താന്ത്രികചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ ഞായറാഴ്ച രാത്രി രാത്രി എട്ടിനും 8.30നും മദ്ധ്യേയുള്ള...

ക്രൈസ്റ്റ് കോളേജ് ഗ്രീൻ നേച്ചർ അവാർഡ് ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിന്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് പരിസ്‌ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാനത്തെ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡാണ് ഇത്. സംസ്ഥാന ഫലമായ ചക്കയും പഴങ്ങളുടെ രാജാവായ മാങ്ങയും പരമാവധി പ്രചരിപ്പിക്കുക...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe