കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ബൈജു (44) മരണമടഞ്ഞു

236

ഇരിങ്ങാലക്കുട: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു പൂമംഗലം പഞ്ചായത്ത് കല്പറമ്പ് വേലപ്പറമ്പിൽ വേലായുധൻ മകൻ ബൈജു (44) മരണമടഞ്ഞു . ഇന്ന് രാവിലെയാണ് മരണം . ഭാര്യ :ദിവ്യ . മക്കൾ : ശ്രീഹരി, ശ്രീഷ് . (കോവിഡ് +ve ആയതിനാൽ സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ).

Advertisement