താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റം നടന്നു

87

ഇരിങ്ങാലക്കുട: താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിൽ പരിശുദ്ധ വ്യാകുല മാതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിനെയും സംയുക്ത തിരുനാൾ ആഘോഷം ഈ വരുന്ന ശനി ഞായർ ജനുവരി 17 18 തീയതികളിൽ നടക്കുകയാണ് ആയതിനെ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ ജോയ് പാലിയേക്കര നിർവഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 16, 17 ശനി, ഞായർ ദിവസങ്ങളിൽ അഞ്ചോളം കുർബാന നടക്കും. കൊടിയേറ്റ് ചടങ്ങിൽ കൈക്കാരന്മാരായ ആൻറണി ചെമ്പകശ്ശേരി,വികാരി റവ. ഫാ ഷാജി തെക്കേക്കര എന്നിവർ പങ്കെടുത്തു

Advertisement