Home 2020
Yearly Archives: 2020
ക്വാറന്റൈന്‍ സെന്ററായി പ്രവര്‍ത്തിക്കുന്നതിന് നഗരസഭക്ക് കെട്ടിടം നല്‍കി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്
ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിചേരുന്നവര്‍ക്കുമായി ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ഓഫീസ് കെട്ടിടം...
അങ്കമാലി ഫയർഫോഴ്സിന് സുരക്ഷാകിറ്റുകളുമായി ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട :കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലി ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തിൽ PPE കിറ്റുകൾ നൽകി. വിദേശത്തുനിന്ന് മലയാളികൾ വന്നിറങ്ങുന്ന നെടുമ്പാശ്ശേരി വിമാനതാവളത്തോട് അടുത്തുള്ള സ്റ്റേഷൻ എന്നത് പരിഗണിച്ചാണ് അങ്കമാലി...
സ്പിരിറ്റുമായി യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട :പുല്ലൂർ ആനുരുളി സ്വദേശി കുണ്ടിൽ മോഹനൻ മകൻ വിബീഷിനെ (37) ആണ്, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗീസിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജിജോയും,എസ് ഐ...
എൻ ഐ പി എം ആർ : സാറ്റലൈറ്റ് സെന്റർ അങ്കമാലിയിൽ
ഇരിങ്ങാലക്കുട :സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ അങ്കമാലിയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ്...
മഴ മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്തും -മുഖ്യമന്ത്രി
ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാലവർഷം സാധാരണ നിലയിലായാൽ തന്നെ, ആഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്ന...
സ്‌കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം...
സി. ഐ. ടി. യു. അഖിലേന്ത്യ അവകാശദിനം ആചരിച്ചു
ഇരിങ്ങാലക്കുട :കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തുക, എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണ ഉപകരങ്ങള്‍ അനുവദിക്കുക, ആരോഗ്യ മേഖലയിലെ സ്വകാര്യ-കരാര്‍-താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക എന്നി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പതിനായിരം രൂപ കൈമാറി
ഇരിങ്ങാലക്കുട: കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും കേരള മോഡല്‍ വികസനത്തിന്റെ ഗുണഫലങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ദ്യശ്യമായതെന്നും പ്രൊഫ. കെ. യു അരുണന്‍ എം...
വിദേശത്തേക്ക് മരുന്നുകൾ ഡി.എച്ച്.എൽ വഴി അയക്കാൻ സൗകര്യം ഒരുക്കി ബ്ലൂഡാർട്ട്-ഡി.എച്ച്.എൽ
ഇരിങ്ങാലക്കുട : ലോക്ക് ഡൗൺ സാഹചര്യത്തിൽ മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്ന വിദേശത്തുള്ളവർക്ക് DHL വഴി മരുന്നെത്തിക്കാൻ സൗകര്യമൊരുക്കി ഇരിങ്ങാലക്കുടയിലെ ബ്ലൂഡാർട്ട്-ഡി.എച്ച്.എൽ കൊറിയർ സർവീസ്. മരുന്നുകൾ ഓഫീസിലേക്ക് എത്തിക്കാൻ സാധിക്കാത്തവരുടെ വീട്ടിൽ...
സംസ്ഥാനത്ത് ഇന്ന് (മേയ് 14) 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മേയ് 14) 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കാസർഗോഡ് - 10, മലപ്പുറം - 5, പാലക്കാട് - 3, വയനാട് - 3, കണ്ണൂർ - 2, പത്തനംതിട്ട...
ചാരായം വാറ്റിയതിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി
മാപ്രാണം:തളിയക്കോണം കടുങ്ങാടൻ വീട്ടിൽ സന്തോഷ് (47) എന്നയാളെ ചാരായം വാറ്റിയതിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി.വീടിൻറെ അടുക്കളയിൽ 50 മില്ലി ലിറ്റർ ചാരായവും 20 ലിറ്റർ വാഷും കണ്ടെടുത്തു.ഇരിങ്ങാലക്കുട സി.ഐ എം.ജെ ജിജോക്ക്...
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പി മാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം
അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പി മാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം. വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച...
എഫ്.സി പുഞ്ചപ്പറമ്പ് ക്ലബ്ബ് സൗജന്യമായി മാസ്ക് വിതരണം ചെയ്തു
കോണത്ത്കുന്ന് : സംസ്ഥാനത്താകെ നടപ്പിലാക്കിയ കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമായ സാഹചര്യത്തിൽ എഫ്.സി പുഞ്ചപ്പറമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രദേശത്തെ...
കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ
കാട്ടൂർ:കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ.മാസങ്ങളായി ഒളിവിലായിരുന്ന താണിശ്ശേരി സ്വദേശി ചിറക്കുഴി വീട്ടിൽ മാങ്ങാണ്ടി എന്ന് വിളിക്കുന്ന ആഷിഖ് 19 വയസ് ആണ്...
താണിശ്ശേരിയിൽ പൊതുകിണര്‍ മണ്ണിട്ട് മൂടിയ നിലയില്‍
താണിശ്ശേരി: കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ പൊതുകിണര്‍ മൂടിയനിലയില്‍ കണ്ടെത്തി. താണിശ്ശേരി വടക്കേ കാവല്‍പുര സെന്ററിലുള്ള പൊതുകിണറാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ മണ്ണിട്ട് മൂടിയത്. ഏകദേശം 100 വര്‍ഷം പഴക്കമുള്ള ഈ കിണര്‍ മുന്‍കാലങ്ങളില്‍...
ആൾതാമസമില്ലാത്ത പറമ്പിൽ നിന്ന് 200 ലിറ്റർ വാഷ് കണ്ടെത്തി
ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് കല്ലൂർ വില്ലേജ് പാലക്കാപറമ്പ് ദേശത്ത് ആൾതാമസമില്ലാത്ത പറമ്പിൽ നിന്ന് 200 ലിറ്റർ വാഷ് പിടികൂടി കേസ്സ് എടുത്തു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജിന് ലഭിച്ച...
കള്ളുഷാപ്പുകൾക്ക് അനുമതി ലഭിച്ചെങ്കിലും തുറന്നത് വളരെ കുറച്ച്
ഇരിങ്ങാലക്കുട :ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്നിരുന്ന കള്ള് ഷാപ്പുകൾ ഇന്ന് തുറക്കാൻ അനുമതി ലഭിച്ചെങ്കിലും ഇരിങ്ങാലക്കുട റേഞ്ചിൽ തുറന്ന് പ്രവർത്തിച്ചത് നാമമാത്രമായ ഷാപ്പുകൾ മാത്രം .ചെത്ത് തൊഴിലാളികൾ കള്ള് എത്തിക്കുന്ന ഷാപ്പുകൾ മാത്രമാണ്...
കുടിവെള്ളം വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷനുമായി സഹകരിച്ച് കാട്ടൂർ മധുരംപിള്ളി കോളനിയിൽ കുടിവെള്ളം വിതരണം ചെയ്തു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി...
സംസ്ഥാനത്ത് ഇന്ന് (മേയ് 13) 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മേയ് 13) 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍...
റിട്ടയേർഡ് ഹൈസ്കൂൾ അദ്ധ്യാപിക മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
ഇരിങ്ങാലക്കുട :ആനന്ദപുരം വെളയത്തു അന്തരിച്ച ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സഹധർമ്മിണിയും റിട്ടയേർഡ് ഹൈസ്കൂൾ അദ്ധ്യാപികയായി കുമാരി ടീച്ചർ തന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 30000 രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...