തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: മുരിയാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ

93

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: മുരിയാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ

വാർഡ് 1 വില്ലേലിക്കര – എ.എസ് സുനിൽകുമാർ
വാർഡ് 2 പാലക്കുഴി – നിജി വത്സൻ
വാർഡ് 3 തറയിലക്കാട് – തപസ്യ വിജയൻ
വാർഡ് 4 പാറേക്കാട്ടുകര – രതി ഗോപി
വാർഡ് 5 കുന്നത്തറ – രജു സതീഷ്
വാർഡ് 6 വട്ടപ്പറമ്പ് – എം.എ മോഹൻദാസ്
വാർഡ് 7 മുരിയാട് സെന്റർ – സരിത സുരേഷ്
വാർഡ് 8 ആനുരുളി – നികിത അനൂപ്
വാർഡ് 9 പുല്ലൂർ അണ്ടിക്കമ്പനി – പി .ആർ സുന്ദരൻ
വാർഡ് 10 ഊരകം ഈസ്റ്റ് – ജോസ് ജെ ചിറ്റിലപ്പിള്ളി
വാർഡ് 11 ഊരകം വെസ്റ്റ് – മനീഷ മനീഷ്
വാർഡ് 12 മുല്ലക്കാട് – അജിത രാജൻ
വാർഡ് 13 തുറവൻകാട് – ഷീല ജയരാജൻ
വാർഡ് 14 മിഷൻ ഹോസ്പിറ്റൽ – മണി സജയൻ
വാർഡ് 15 ചേർപ്പുംകുന്ന് – കെ.പി പ്രശാന്ത്
വാർഡ് 16 കാപ്പാറ – കെ.യു വിജയൻ
വാർഡ് 17 ആനന്ദപുരം സെന്റർ – അജി ദിലീപ്

ബ്ലോക്ക് പഞ്ചായത്ത് :-

ഷീജ ശിവൻ – ആനന്ദപുരം ഡിവിഷൻ
വിപിൻ വിനോദൻ – മുരിയാട് ഡിവിഷൻ
മിനി വരിക്കശ്ശേരി – പുല്ലൂർ ഡിവിഷൻ
ലളിത ബാലൻ – കാപ്പാറ ഡിവിഷൻ

ജില്ലാ പഞ്ചായത്ത് :-

ലത ചന്ദ്രൻ

Advertisement