ചിറ്റിലപ്പിള്ളി തൊമ്മാന പൊറിഞ്ചുണ്ണി ഭാര്യ തങ്കമ്മ നിര്യാതയായി

47

അവിട്ടത്തൂർ :ചിറ്റിലപ്പിള്ളി തൊമ്മാന പൊറിഞ്ചുണ്ണി (റിട്ട .ഹെഡ് മാസ്റ്റർ ) ഭാര്യ തങ്കമ്മ (77) നിര്യാതയായി .വെളയനാട് സെൻറ് മേരിസ് എൽ.പി സ്കൂളിലെ റിട്ട .അദ്ധ്യാപിക ആയിരുന്നു .സംസ്കാരകർമ്മം ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 10 ന് അവിട്ടത്തൂർ തിരുകുടുംബ ദേവാലയത്തിൽ വച്ച് നടത്തും .മക്കൾ :ജോസാലസ് (ജോസ് ആലുക്കാസ് ,തൃശൂർ ).സുജമേരി (ടീച്ചർ ,കോയമ്പത്തൂർ ),മരുമക്കൾ :ഫിസി (ടീച്ചർ ,എൽ .എഫ് സ്കൂൾ ഇരിങ്ങാലക്കുട ),ഡോ സെനോജ്‌ ജോസഫ് ഒലക്കേങ്കിൽ

Advertisement