Friday, June 19, 2026
23.6 C
Irinjālakuda

യൂത്ത് കോൺഗ്രസ്സ് വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :അഴിമതിയിൽ മുങ്ങിയ എൽ ഡി എഫ് സർക്കാർ രാജിവെക്കണമെന്നും, ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലന്റെ അധ്യക്ഷതയിൽ നടത്തിയ ധർണ്ണ ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. അജയ് മേനോൻ, സനൽ കല്ലൂക്കാരൻ, സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img