ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു

283
Advertisement

ഇരിങ്ങാലക്കുട: കരൾരോഗം ബാധിച്ച് ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. കൊരുമ്പിശ്ശേരി വലിയപറമ്പിൽ രാജൻ ഭാര്യ ബേബി (57 ) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീക്കുകയായിരുന്നു.ഇന്നലെയാണ് മരിച്ചത്.സംസ്കാരകർമ്മം ഇന്ന് (ഒക്ടോബർ 19) വൈകീട്ട് നാലിന് മുക്തിസ്ഥാനിൽ വച്ച് നടത്തും .മക്കൾ :സ്നേഹ .മിഥുൻ

Advertisement