ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ ആക്രമിക്കുകയും ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതി റിമാന്റിലേക്ക്.

15.07.2025 തിയ്യതി വൈകീട്ട് 07.30 മണിയോടെ ചാലക്കുടി അപ്സര ബാറിൻെറ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ചാലക്കുടി പോട്ട വില്ലേജിൽ സിത്താര നഗർ ദേശത്ത് കളപ്പാട്ടിൽ വീട്ടിൽ വിനിൽ 27 വയസ്സ് എന്നയാളും അക്ഷയ് 34 വയസ്സ്, ചിറയത്ത് വീട്, ചൗക്ക, കോടശ്ശേരി. എന്നയാളും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും അക്ഷയ് വിനിലിനെ കൈ കൊണ്ട് ചെകിടത്തും തലയിലും അടിച്ച് പരിക്കേൽപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കൈ വശം ഉണ്ടായിരുന്ന Nokia മൊബൈൽ ഫോൺ ബലമായി പാൻെറിൻെറ പോക്കറ്റിൽ നിന്ന് എടുത്ത് കവർച്ച ചെയ്ത കാര്യത്തിന് അക്ഷയ് എന്നയാളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

അക്ഷയ് യുടെ പേരിൽ ചാലക്കുടി പോലീസ് സ്റ്റേഷനിലും കാട്ടൂർ പോലീസ് സ്റ്റേഷനിലുമായി അടിപിടി കേസും കഞ്ചാവ് ഉപയോഗിച്ചതിനും അടക്കം 4 ക്രിമിനൽ കേസുകളുണ്ട്.

ചാലക്കുടി പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം കെ ,സബ്ബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, ജോഫി ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മാർട്ടിൻ പോൾ, ആൽബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img