യൂത്ത് കോൺഗ്രസ്സ് കെ.ടി ജലീലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വക്കണം എന്നാവശ്യപെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മുൻ നിയോജക മണ്ഡലം പ്രസിഡണ്ട് ധീരജ് തേറാട്ടിൽ, വേളൂക്കര മണ്ഡലം പ്രസിഡണ്ട് ജോൺ , സനൽ കല്ലൂക്കാരൻ , അജയ് മേനോൻ, അവിനാശ് ഒ എസ്, ഡിക്സൺ സണ്ണി, സ്നേഹ എസ് മേനോൻ, ഗിഫ്റ്റ്സൺ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Hot this week

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

Topics

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...
spot_img

Related Articles

Popular Categories

spot_imgspot_img