പൊതുജനങ്ങൾക്ക് വികസന പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിർദേശപ്പെട്ടി

52
Advertisement

കരുവന്നൂർ:2020-2025 കാലഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് നടപ്പിലാക്കേണ്ട വികസന പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തേതൃത്വത്തിൽ ഒരു നിർദേശപ്പെട്ടി വയ്ക്കുന്നതിൻെറ മുൻസിപ്പൽ തല ഉദ്ഘാടനം കരുവന്നൂർ ബംഗ്ലാവ് സെൻെററിൽ സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് നർവ്വഹിച്ചു. പി.എസ്. വിശ്വഭരൻ, കെ. നന്ദനൻ, എ.ആർ. പീതാബരൻ എന്നിവർ പങ്കെടുത്തു.

Advertisement