ആനന്ദപുരത്ത് ഓണച്ചന്ത ആരംഭിച്ചു

43

ആനന്ദപുരം : റൂറൽ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മോളി ജേക്കബ്,കെ.കെ.ചന്ദ്രശേഖരൻ, കെ.കെ. സന്തോഷ്, എൻ.കെ.പൗലോസ്, ഐ.ആർ.ജെയിംസ്, എം.എൻ.രമേശ്, ശാരിക രാമകൃഷ്ണൻ, എൻ.ആർ.സുരേഷ്, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ പ്രസംഗിച്ചു.

Advertisement