വിദ്യഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

38
Advertisement

എടതിരിഞ്ഞി: സര്‍വ്വീസ് സഹകരണബാങ്കിന്റെ വിദ്യാഭ്യാസ അവാര്‍ഡ് പ്രതിഭാപുരസ്ക്കാരം 2020 പ്രൊഫ. കെ യു അരുണന്‍ MLA നല്‍കി.അനുമോദന സമ്മേളനം സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ MLA ഓണ്‍ലെെനിലൂടെ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചാ പഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന്‍അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണന്‍ ,സി കെ സുരേഷ്ബാബു,എന്നിവര്‍ സംസാരിച്ചു .ബാങ്ക് പ്രസിഡണ്ട് പി.മണി സ്വാഗതവും,വെെസ് പ്രസിഡണ്ട് ടി ആര്‍ ഭൂവനേശ്വരന്‍ നന്ദിയും പറഞ്ഞു.

Advertisement