Monday, August 10, 2026
28.8 C
Irinjālakuda

ജില്ലയിൽ ഇന്ന് (JULY 31) 60 പേർക്ക് കോവിഡ് 48 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

ജില്ലയിൽ ഇന്ന് (JULY 31) 60 പേർക്ക് കോവിഡ് 48 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ. 2. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി – 69 വയസ്സ് സ്ത്രീ. 3. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 43 വയസ്സ് 4. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 22 വയസ്സ് പുരുഷൻ. 5. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 23 വയസ്സ് സ്ത്രീ. 6. ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൊടക്കര സ്വദേശി – 38 വയസ്സ് സ്ത്രീ. 7. സമ്പർക്കത്തിലൂടെ രോഗം പകർന്ന അടാട്ട് സ്വദേശി – 63 വയസ്സ് സ്ത്രീ. 8. സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 50 വയസ്സ് സ്ത്രീ. 9. സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 30 വയസ്സ് പുരുഷൻ. 10. ഇരിങ്ങാലക്കുട ക്ലസ്റ്റർ – നടത്തറ സ്വദേശി – 56 വയസ്സ് സ്ത്രീ. 11. ഇരിങ്ങാലക്കുട ക്ലസ്റ്റർ – നടത്തറ സ്വദേശി – 65 വയസ്സ് പുരുഷൻ. 12. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കടവല്ലൂർ സ്വദേശി – 52 വയസ്സ് പുരുഷൻ. 13. പട്ടാമ്പി ക്ലസ്റ്റർ – വളളത്തോൾനഗർ സ്വദേശി – 34 വയസ്സ് സ്ത്രീ. 14. ഷാർജയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 30 വയസ്സ് പുരുഷൻ. 15. പട്ടാമ്പി ക്ലസ്റ്റർ – കടവല്ലൂർ സ്വദേശി – 52 വയസ്സ് സ്ത്രീ. 16. പട്ടാമ്പി ക്ലസ്റ്റർ – കാട്ടാക്കാമ്പാൽ സ്വദേശി – 14 വയസ്സ് ആൺകുട്ടി. 17. ഖത്തറിൽനിന്ന് വന്ന മണല്ലൂർ സ്വദേശി – 42 വയസ്സ് . 18. സമ്പർക്കത്തിലൂടെ രോഗം പകർന്ന അടാട്ട് സ്വദേശി – 60 വയസ്സ് സ്ത്രീ. 19. പട്ടാമ്പി ക്ലസ്റ്റർ – കടവല്ലൂർ സ്വദേശി – 31 വയസ്സ് പുരുഷൻ. 20. മഹാരാഷ്ട്രയിൽ നിന്ന് വന്ന ത്യശ്ശൂർ സ്വദേശി – 28 വയസ്സ് . 21. ദുബായിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 46 വയസ്സ് പുരുഷൻ. 22. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 17 വയസ്സ് ആൺകുട്ടി. 23. സമ്പർക്കത്തിലൂടെ രോഗം പകർന്ന അഴിക്കോട് സ്വദേശി – 26 വയസ്സ് പുരുഷൻ. 24. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 83 വയസ്സ് സ്ത്രീ. 25. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 29 വയസ്സ് സ്ത്രീ. 26. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 1 വയസ്സ്. 27. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 55 വയസ്സ് സ്ത്രീ. 28. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 36 വയസ്സ് സ്ത്രീ. 29. കെ.എസ്.ഇ ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 67 വയസ്സ് പുരുഷൻ. 30. ഇരിങ്ങാലക്കുട ക്ലസ്റ്റർ – മുരിയാട് സ്വദേശി – 23 വയസ്സ് പുരുഷൻ. 31. ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൊടക്കര സ്വദേശി – 28 വയസ്സ് . 32. കെ.എസ്.ഇ ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 30 വയസ്സ്. 33. കെ.എസ്.ഇ ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 42 വയസ്സ് സ്ത്രീ. 34. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ത്യക്കൂർ സ്വദേശി – 30 വയസ്സ് പുരുഷൻ. 35. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ചേർപ്പ് സ്വദേശി – 29 വയസ്സ് പുരുഷൻ. 36. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 39 വയസ്സ് സ്ത്രീ. 37. തമിഴ്‌നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 58 വയസ്സ് പുരുഷൻ. 38. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 62 വയസ്സ് പുരുഷൻ. 39. കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 23 വയസ്സ് പുരുഷൻ. 40. കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 23 വയസ്സ് പുരുഷൻ. 41. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 33 വയസ്സ് പുരുഷൻ. 42. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ഏറിയാട് സ്വദേശി – 24 വയസ്സ് പുരുഷൻ. 43. സമ്പർക്കത്തിലൂടെ രോഗം പകർന്ന വാടാനപ്പിളളി കോർപ്പറേഷൻ സ്വദേശി – 44 വയസ്സ് പുരുഷൻ. 44. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 43 വയസ്സ് പുരുഷൻ. 45. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 24 വയസ്സ് പുരുഷൻ. 46. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 31 വയസ്സ് പുരുഷൻ. 47. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 22 വയസ്സ് പുരുഷൻ. 48. സമ്പർക്കത്തിലൂടെ രോഗം പകർന്ന അയ്യന്തോൾ സ്വദേശി – 58 വയസ്സ് പുരുഷൻ. 49. സമ്പർക്കത്തിലൂടെ രോഗം പകർന്ന മാടക്കത്തറ സ്വദേശി – 22 വയസ്സ് പുരുഷൻ. 50. സമ്പർക്കത്തിലൂടെ രോഗം പകർന്ന കുന്നംകുളം സ്വദേശി – 44 വയസ്സ് പുരുഷൻ. 51. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യക്കുർ സ്വദേശി – 44 വയസ്സ് പുരുഷൻ. 52. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടക്കര സ്വദേശി – 24 വയസ്സ് പുരുഷൻ. 53. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 11 വയസ്സ് പെൺകുട്ടി. 54. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 13 വയസ്സ് ആൺകുട്ടി. 55. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 46 വയസ്സ് പുരുഷൻ. 56. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ. 57. ദുബായിൽ നിന്ന് വന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 31 വയസ്സ് പുരുഷൻ. 58. മസ്‌ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി – 57 വയസ്സ് പുരുഷൻ. 59. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി – 32 വയസ്സ് പുരുഷൻ. 60. തമിഴ്‌നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി – 45 വയസ്സ് പുരുഷൻ

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img