സംസ്ഥാനത്ത് ഇന്ന് (ജൂലൈ 27) 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 745 പേർ രോഗ മുക്തി നേടി

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 27) 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 745 പേർ രോഗ മുക്തി നേടി.2 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 75 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 91 പേർ. സമ്പർക്കം മൂലം 483 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 35 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 161,മലപ്പുറം 86 ,ഇടുക്കി 70 ,കോഴിക്കോട് 68 ,കോട്ടയം 59 ,പാലക്കാട് 41 ,തൃശൂർ 40 ,കണ്ണൂർ 38 ,കാസർകോഡ് 38 ,ആലപ്പുഴ 30 ,കൊല്ലം 22 ,പത്തനംതിട്ട 17 ,വയനാട് 17 ,എറണാകുളം 15 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 18417 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തിൽ ഉള്ളത് 155148 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 9397 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1237 പേരെയാണ്. ഇതുവരെ സംസ്ഥാനത്ത് 19727 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Hot this week

ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കുവാൻ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി നിർവാഹക സമിതിയോഗം കേരള സർക്കാരിനോടാവശ്യപ്പെട്ടു

മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളും, ഇരിഞ്ഞാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, നാട്ടിക,...

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...
spot_img

Related Articles

Popular Categories

spot_imgspot_img