ഓൺലൈൻ പഠനത്തിനുള്ള ടി.വി വിതരണം ചെയ്തു

62
Advertisement

ഇരിങ്ങാലക്കുട:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ഓൺലൈൻ പഠനത്തിനുള്ള ടെലിവിഷൻ വിതരണത്തിൻ്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ഒമ്പതാം വാർഡിൽ വെച്ച് കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറിയും ഐ ടി യു ബാങ്ക് ചെയർമാനുമായ എം പി ജാക്സൺ നിർവഹിച്ചു അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു ഡി കുറ്റിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ എൻജിഒ ബ്രാഞ്ച് പ്രസിഡണ്ട് വി എസ് സിജോയ് ഭാരവാഹികളായ കുഞ്ഞുമോൻ, ജെയിംസ് പെരേര, ഉണ്ണികൃഷ്ണൻ എം ആർ ഷാജു റോയി ജോസ് പൊറത്തുകാരൻ നിഷ അജയൻ ടി ആർ പ്രദീപ് ഹരിദാസ് രാജു നമ്പിട്ടിയത്ത് വർഗീസ് കൂവ പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു

Advertisement