തേമാലിത്തറ പരേതനായ വെട്ടത്തൂർ ഭാസ്കരൻ നായരുടെ ഭാര്യ രമണി ടീച്ചർ (75) നിര്യാതയായി

85
Advertisement

പൂച്ചക്കുളം തേമാലിത്തറ പരേതനായ വെട്ടത്തൂർ ഭാസ്കരൻ നായരുടെ ഭാര്യ രമണി ടീച്ചർ (75) നിര്യാതയായി. എടമുട്ടം യു പി സ്കൂളിലെ അദ്ധ്യാപികയായിരുന്നു.ശവസംസ്കാരം നടത്തി.മക്കൾ : രവീന്ദ്രൻ, രാധിക (ടീച്ചർ, ഡോൺ ബോസ്കോ ഹയർ സെക്കണ്ടറി സ്കൂൾ, ഇരിങ്ങാലക്കുട), രഘു (ദുബായ്)മരുമക്കൾ : പരേതനായ നന്ദകുമാർ, വിനയ.

Advertisement