Friday, May 22, 2026
27.9 C
Irinjālakuda

അന്തര്‍ദേശീയ ചലച്ചിത്രമേള ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂര്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 15 – മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് നിറമാര്‍ന്ന തുടക്കം .മാസ് മൂവീസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ .കെ . ഉദയപ്രകാശ് മുഖ്യാതിഥി ആയിരുന്നു. സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്‍, വൈസ് പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, ട്രഷറര്‍ ടി. ജി. സച്ചിത്ത്,നഗരസഭ കൗണ്‍സിലര്‍ വി.സി. വര്‍ഗ്ഗീസ്, മാസ് മൂവീസ് പ്രൊപ്രൈറ്റർ പോള്‍സണ്‍, ക്രൈസ്റ്റ് കോളേജ് ഫിലിം ക്ലബ് സെക്രട്ടറി ആര്‍ഷ നമ്പിയത്ത്,പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ. കെ. ചന്ദ്രന്‍ മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.ആര്‍. സനോജ് മാസ്റ്റര്‍, എം.എസ്. ദാസന്‍, ജോസ് മാമ്പിള്ളി, ടി. ജി. സിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് 7 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായി മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പത്ത് ഭാഷകളില്‍ നിന്നുള്ള പതിനഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img