തുണിസഞ്ചി നിര്‍മ്മിക്കുന്നതിനുള്ള വസ്ത്രങ്ങള്‍ സ്വീകരിക്കുന്നു

72
Advertisement

2020 ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി തുണി സഞ്ചികള്‍ ഉണ്ടാക്കുന്നതിലേയ്ക്ക് ശുചിത്ത്വമുള്ള വസ്ത്രങ്ങള്‍ ദേവസ്വം ഓഫീസില്‍ സ്വീകരിക്കുന്നതാണ് .അടി വസ്’ത്രങ്ങള്‍ , സാരീ ബ്ലൗസ് , കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.
ഇതിന്റെ ഔപചാരിക ഉത്ഘാടനം എക്‌സിബിഷന്‍ കമ്മിറ്റി യോഗത്തില്‍ വച്ച്‌ദേവസ്വം ചെയര്‍മാന്‍ യു .പ്രദീപ് മേനോന്‍ എക്‌സിബിഷന്‍ കമ്മിറ്റി ചെയര്മാന് ഭരതന്‍ കണ്ടെങ്കാട്ടിലിനു വസ്ത്രങ്ങള്‍ നല്‍കി നിര്‍വഹിച്ചു. അന്നദാനത്തിനു സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും മാത്രമാണ് ഉപോയോഗിക്കുന്നത് .

Advertisement