നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

241
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനയില്‍ സി.എസ്.ഇളയത്ത് കാറ്ററിംഗ് സര്‍വ്വീസ്, വൃന്ദാവന്‍ ഹോട്ടല്‍, ആരോമ ബേക്കറി, സിംപിള്‍ സ്റ്റോഴ്‌സ്, ഉണ്ണികൃഷ്ണന്‍ എന്നിവിടങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങളിലെല്ലാം ഹെല്‍ത്ത് സക്വാഡ് നോട്ടീസും നല്‍കിയിട്ടുണ്ട്.