തമിഴ്‌നാട് അവിനാശിയില്‍ ബസ്സ് അപകടം മരണം 19 ആയി

216
Advertisement

ഇരിങ്ങാലക്കുട : തമിഴ്‌നാട് അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 19 മരണം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബസ്സില്‍ കൂടുതലും തൃശ്ശൂര്‍, എറണാകുളം ഭാഗത്തേക്ക് ഉള്ളവരായിരുന്നു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

Advertisement